LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rehana Fathima

Manoj U Krishna 5 years ago
Views

രഹന ഫാത്തിമ: പ്രതികരണങ്ങളുടെ ഭാവനയും ഭാവനാ ദാരിദ്ര്യവും - മനോജ്‌ യു കൃഷ്ണ

രഹ്നയുടെ പ്രകടനത്തോട് പൊതുമണ്ഡലത്തിലെയും സാമൂഹ്യമാധ്യങ്ങളിലെയും വലിയൊരു വിഭാഗവും സ്റ്റേറ്റും പ്രതീക്ഷകളേതും തെറ്റിക്കാതെ വളരെ കടുത്ത രീതിയിൽ തീർത്തും യാഥാസ്ഥിതികമായിത്തന്നെ പ്രതികരിച്ചു. ഒരുപക്ഷെ ഈ രീതിയിലുള്ള പ്രതികരണം രഹ്ന പ്രതീക്ഷിച്ചിരുന്നിരിയ്ക്കാം എന്നുവേണം കരുതാൻ.

More
More
രഞ്ജിനി കൃഷ്ണൻ 5 years ago
Views

രഹ്ന ഫാത്തിമയും മലയാളിയുടെ മനഃശാസ്ത്ര ബാധകളും

മലയാളിയുടെ പ്രേമം എന്ന അനുഭവം എന്താണ് എന്നുപോലും മനശാസ്ത്രം നേരാംവണ്ണം പഠിച്ചിട്ടില്ല. എന്നാലോ ആധികാരികമാകാനുള്ള വെമ്പൽ അതിന് തീർന്നിട്ടുമില്ല. എല്ലാവരും വളരെയധികം ഉത്പാദന ക്ഷമതയുള്ളവരും സന്തോഷമുള്ളവരും ആകാൻ വെമ്പുന്ന ഈ കാലത്ത് ഈ ശാസ്ത്രത്തിന്റെ പ്രഹരശേഷിയാകട്ടെ കൂടുകയുമാണ്. ഏതു ബാധയ്ക്കാണ് മനഃശാസ്ത്രത്തിന്റെ മുറ്റത്തു നിന്നോ കസേരയിൽ കാലു കയറ്റിയിരുന്നോ മുടിയഴിച്ചോ മാറിടമഴിച്ചോ നാല് ചോദ്യം ചോദിക്കാനാകുക?

More
More
J Devika 5 years ago
Views

രഹന ഫാത്തിമ: വീഡിയോ അശ്ലീലമോ ആഭാസമോ അല്ല –ജെ.ദേവിക

എരിഞ്ഞുതീര്‍ന്നിട്ടും പുനര്‍ജനിക്കുന്ന ഫീനിക്സ് പക്ഷിയുടെ രൂപം അമ്മയുടെ മാറിടത്തില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം എങ്ങിനെയാണ് അസ്ലീലമാകുന്നത്? അമ്മയുടെ നഗ്നശരീരം കാണുന്ന കുഞ്ഞുങ്ങളില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ള വാദം പൂര്‍ണ്ണമായും വിക്ടോറിയന്‍ നവ ബ്രാഹ്മണ സദാചാരത്തില്‍ വേരൂന്നിയതാണ്.

More
More